F കൊവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാൻ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, September 18, 2021

കൊവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാൻ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം




കൊവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാൻ ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
കേന്ദ്ര സർക്കാർ നൽകുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിൻ്റെ തീരുമാനം. കുട്ടികൾക്കാകും വാക്സിൻ നൽകുക. യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായാകും കുട്ടികൾക്ക് വിതരണം ചെയ്യുക.


No comments:

Post a Comment

Post Top Ad