F സ്കൂളുകൾ നവംബർ 1ന് തുറന്നേക്കും; മാർഗരേഖ തയ്യാറാക്കാൻ നിർദേശം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, September 18, 2021

സ്കൂളുകൾ നവംബർ 1ന് തുറന്നേക്കും; മാർഗരേഖ തയ്യാറാക്കാൻ നിർദേശം



തിരുവനന്തപുരം• സംസ്ഥാനത്ത് സ്കൂളുകള്‍ നവംബർ ഒന്നിന് തുറക്കാൻ ധാരണ. സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് വിശദമായ മാർഗരേഖ തയാറാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.

കൂടുതൽ വിവരങ്ങൾ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഒന്നര വർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്ന തീരുമാനത്തിലേക്കു സർക്കാർ കടക്കുന്നത്.

No comments:

Post a Comment

Post Top Ad