F സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, July 7, 2021

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു


സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 100.26 രൂപയും ഡീസലിന് 96.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 102 .19 രൂപയും ഡീസലിന് 96.11 രൂപയായും വർധിച്ചു

No comments:

Post a Comment

Post Top Ad