F തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021-22 വർഷത്തെ വിവിധ വ്യാപാര - വ്യവസായ ലൈസൻസുകൾ പിഴകൂടാതെ പുതുക്കാൻ 31.08.2021 വരെ സമയം അനുവതിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, July 7, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021-22 വർഷത്തെ വിവിധ വ്യാപാര - വ്യവസായ ലൈസൻസുകൾ പിഴകൂടാതെ പുതുക്കാൻ 31.08.2021 വരെ സമയം അനുവതിച്ചു


കോവിഡ് 19 വ്യാപനസാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
2021-22 വർഷത്തെ വിവിധ വ്യാപാര - വ്യവസായ ലൈസൻസുകൾ പുതുക്കുന്നതിനുള്ള കാലാവധി
 31.08.2021 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ്.
 ഉത്തരവിന്റെ ആനുകൂല്യം മുൻവർഷങ്ങളിൽ ലൈസൻസ്
പുതുക്കാത്തവർക്കും 2021-22 വർഷത്തേക്ക് പുതുക്കാൻ അപേക്ഷിക്കുന്നവർക്കും
ബാധകമായിരിക്കുന്നതാണ് എന്നത് കൂടി വ്യക്തമാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്


No comments:

Post a Comment

Post Top Ad