F കോവിഡുമായി ബന്ധപ്പെട്ട് ക്വാറൻ്റൈനിൽ നിൽക്കേണ്ടി വന്ന ക്ഷീര കർഷകരുടെ കന്നുകാലികൾക്ക് കാലിത്തീറ്റ വാങ്ങുന്നതിന് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നൽകുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, May 21, 2021

കോവിഡുമായി ബന്ധപ്പെട്ട് ക്വാറൻ്റൈനിൽ നിൽക്കേണ്ടി വന്ന ക്ഷീര കർഷകരുടെ കന്നുകാലികൾക്ക് കാലിത്തീറ്റ വാങ്ങുന്നതിന് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നൽകുന്നു

കോവിഡ് 19 രണ്ടാം തരംഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ക്വാറൻ്റൈനിൽ നിൽക്കേണ്ടി വന്ന ക്ഷീര കർഷകരുടെ കന്നുകാലികൾക്ക് കാലിത്തീറ്റ വാങ്ങുന്നതിന് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നൽകുന്നു. 2021 ഏപ്രിൽ 1 ന് ശേഷം  ക്വാ ൻ്റൈനിൽ നിൽക്കേണ്ടി വന്നവർക്കാണ്  ആനുകൂല്യം ലഭിക്കുക. അർഹരായവർ 24-05-21 ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി നിശ്ചിത അപേക്ഷ ഫോറത്തിൽ  പയ്യന്നൂർ മൃഗാശുപത്രി യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment

Post Top Ad