F വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വ്യാഴാഴ്ച നടത്തും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വ്യാഴാഴ്ച നടത്തും




സംസ്ഥാനത്ത് തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ദ്ദേശം.

സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഇതിന് സൗകര്യമില്ലാത്തിടത്ത് മെയ് 1 ന് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം.

സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. എന്നാല്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.


No comments:

Post a Comment

Post Top Ad