F കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

കണ്ണൂർ റൂറൽ എസ്പിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

 


കണ്ണൂർ : കണ്ണൂർ റൂറൽ എസ് പി യുടെ പേരിൽ ഓണലൈൻ തട്ടിപ്പിന് ശ്രമം.എസ് പി യുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്

വ്യാജ അക്കൗണ്ടിൽ നിന്നും പലരോടും പണം ആവശ്യപ്പെട്ടിട്ടുണ്ട് .ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലിസ് പറഞ്ഞു സൈബർ സെൽ അന്വേഷണം ആരംഭിച്ചു.



No comments:

Post a Comment

Post Top Ad