F കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, April 26, 2021

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും

 


 

കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളിൽ ഇളവ് നൽകി .തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം .72 മണിക്കൂർ നിരീക്ഷണം ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുക .

നേരിയ രോഗ ലക്ഷണമുള്ളവരെ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയക്കാം .ആന്റിജൻ പരിശോധന ആവശ്യമില്ല. തീവ്രത കൂടിയ രോഗികൾക്ക് ആന്റിജൻ പരിശോധന തുടരും.

No comments:

Post a Comment

Post Top Ad