F വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, April 27, 2021

വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

 



ദില്ലി: കോവിഡ് അതിവ്യാപനമാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ദിനത്തിലെ വിജയാഘോഷങ്ങൾക്ക് വിലക്ക്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏർപ്പെടുത്തിയത്.


മെയ് 2നും തുടർന്നുള്ള ദിവസങ്ങളിലും  ആഘോഷം പാടില്ലെന്ന് നിർദ്ദേശം


തിരഞ്ഞെടുപ്പ് ഫലം വരുന്ന 5 സംസ്ഥാനങ്ങളിൽ വിലക്ക് ബാധകം






No comments:

Post a Comment

Post Top Ad