F വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, April 27, 2021

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു







വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യവും സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് മേനോന്‍ ,സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.


No comments:

Post a Comment

Post Top Ad