F മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, April 27, 2021

മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു

 




തിരുവനന്തപുരം:  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു



No comments:

Post a Comment

Post Top Ad