F മെയ് 5-ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന എസ്.എസ്. എൽ.സി ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, April 28, 2021

മെയ് 5-ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന എസ്.എസ്. എൽ.സി ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

 




തിരു : 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മെയ് 5-ന്

ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ 

അറിയിച്ചു. ഐ.റ്റി.പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ

പിന്നീട് നൽകുന്നതാണ്.



No comments:

Post a Comment

Post Top Ad