F പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ മികച്ച രീതിയിലുള്ള ഫുട്ബോൾ പരിശീലനത്തിന് പയ്യന്നൂർ സ്പോർട്സ് & കൾച്ചറൽ ഡവലപ്മെൻറ് അസോസിയേഷൻെറ ആദരവ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 27, 2021

പയ്യന്നൂർ ഫുട്ബോൾ അക്കാദമിയുടെ മികച്ച രീതിയിലുള്ള ഫുട്ബോൾ പരിശീലനത്തിന് പയ്യന്നൂർ സ്പോർട്സ് & കൾച്ചറൽ ഡവലപ്മെൻറ് അസോസിയേഷൻെറ ആദരവ്


പയ്യന്നൂർ : ഫുട്ബോൾ പരിശീലന രംഗത്ത് മികച്ച കോച്ചുകളുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ ഫുട്ബോൾ അക്കാദമി(PFA)ക്ക്  പയ്യന്നൂർ സ്പോർട്സ് &കൾച്ചറൽ ഡവലപ്മെൻറെ അസോസിയേഷൻ  ഫുട്ബോളുകൾ സംഭാവന നൽകി.കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് കൈമാറി. പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ ,പയ്യന്നൂർ സ്പോർട്സ് &കൾച്ചറൽ ഡവലപ്മെൻറിൻറെ പ്രസിഡൻറ് ടി ഐ മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു


No comments:

Post a Comment

Post Top Ad