F ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, February 27, 2021

ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി;



ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയ്ക്ക് മുകളിലായി വില. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ഇങ്ങനെ ചെന്നൈ:92.90 ദില്ലി:90.93 കൊല്‍ക്കത്ത:91.12 മുംബൈ:97.34.

ഡീസലിന് ഇന്ന് രാജ്യത്ത് വര്‍ധിപ്പിച്ചത് 16 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.38 രൂപയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഡീസല്‍ വില ഇങ്ങനെ ചെന്നൈ:86.31 ദില്ലി:81.32 കൊല്‍ക്കത്ത:84.20 മുംബൈ: 88.40.

No comments:

Post a Comment

Post Top Ad