F കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പയ്യന്നൂരിന്റെ ആദരം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 27, 2021

കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പയ്യന്നൂരിന്റെ ആദരം

പയ്യന്നൂർ : പത്മശ്രീ പുരസ്ക്കാരം നേടിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പയ്യന്നൂർ കോറോത്തെ പുല്ലേരി വാദ്യാർ ഇല്ലത്ത് വെച്ച് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.ലളിത , പി. കെ.ശ്രീമതി ടീച്ചർ എന്നിവർ ചേർന്നാണ് ആദരിച്ചത്.


No comments:

Post a Comment

Post Top Ad