F സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റുകള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, February 27, 2021

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റുകള്‍

 


കൊവിഡ് പ്രതിസന്ധിയില്‍ തുടരുന്ന സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം.

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു- ഈസ്റ്റര്‍ കിറ്റുകള്‍ ഏപ്രിലില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.

നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌.

No comments:

Post a Comment

Post Top Ad