F സംസ്ഥാന- ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും അനുമോദനവും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 28, 2021

സംസ്ഥാന- ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും അനുമോദനവും



പയ്യന്നൂർ :  ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. പയ്യന്നൂർ ചേംബർ ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട  പയ്യന്നൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രിമതി കെ.വി. ലളിത നിർവ്വഹിച്ചു. മേഖലാ സിക്രട്ടറി ജയറാം പയ്യന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡണ്ട് ഷിജു കെ.വി അദ്ധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ശ്രീ കെ.യു. വിജയകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി രജീഷ് പി.ടി.കെ, ജില്ലാ പ്രസിഡണ്ട് ഉണ്ണി കൂവ്വോട്, വൈസ് പ്രസിഡണ്ട് ഷിബുരാജ് . എസ്, പി.ആർഒ വിതിലേഷ് അനുരാഗ്, സ്വശ്രയ സംഘം കോ ഓർഡിനേറ്റർ വിനോദ് . പി.വി., ക്ഷേമനിധി ജോ. കൺവീനർ ഷാജി എം പയ്യന്നൂർ , ക്രിയേറ്റീവ് ഐസ് കൺവീനർ അശോക് കുമാർ പുറച്ചേരി  എന്നിവർ അനുമോദനം ഏറ്റുവാങ്ങി.
ചടങ്ങിന് മേഖലാ ട്രഷറർ പ്രതീഷ് ചുണ്ട നന്ദി പറഞ്ഞു.



No comments:

Post a Comment

Post Top Ad