F കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 28, 2021

കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം



പയ്യന്നൂർ : പത്മശ്രീ പുരസ്കാരം നേടിയ കൈതപ്രം ദാമോദരൻ നമ്പൂതിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം. മന്ത്രി ഇ പി ജയരാജൻ കോറോത്തെ വീട്ടിൽ നേരിട്ടെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനനൊപ്പമാണ് മന്ത്രി എത്തിയത്.



No comments:

Post a Comment

Post Top Ad