F പയ്യന്നൂർ നഗരസഭയെയും "A" ഗ്രേഡോടെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 26, 2021

പയ്യന്നൂർ നഗരസഭയെയും "A" ഗ്രേഡോടെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു

 ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ മലിന്യ മുക്ത ഓഫീസാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചത്തിന്റെ ഭാഗമായി നഗരസഭയെ A ഗ്രേഡോടെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു.

ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വി.വി.സജിത JHIഹരി പുതിയില്ലത്ത്   കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ യിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി -

No comments:

Post a Comment

Post Top Ad