F കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, February 25, 2021

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’

 


സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിനു കീഴിലായിരിക്കും ഈ കമ്പനി നിലവില്‍ വരുക. കായികരംഗത്ത് കൂടുതല്‍ ഉന്നമനത്തിന് ഇതോടെ വ‍ഴിതെളിയും.

No comments:

Post a Comment

Post Top Ad