F പയ്യന്നൂർ ജേസീസിന്റെ ആഭിമുഖ്യത്തിൽ എന്റെ തീരം മനോഹരംപദ്ധതി ആരംഭിച്ചു... - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 26, 2021

പയ്യന്നൂർ ജേസീസിന്റെ ആഭിമുഖ്യത്തിൽ എന്റെ തീരം മനോഹരംപദ്ധതി ആരംഭിച്ചു...


പയ്യന്നൂർ : കടൽതീരത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പയ്യന്നൂർ  ജേസീസിന്റെ *എന്റെ തീരം മനോഹരം* പദ്ധതി എട്ടിക്കുളം കടൽത്തീരത്ത് വാർഡ് കൗൺസിലർ ശ്രീ. അബ്ദുൽ അസീസ്. പി. ഉദ്ഘാടനം ചെയ്തു.
തീര സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയാണിത്.



 പയ്യന്നൂർ ജേസീസ് പ്രസിഡന്റ്‌ ശ്രീജേഷ് പി. വി അധ്യക്ഷത വഹിച്ചു. പ്രമോദ് പുത്തലത്ത്, കാദർ. കെ. സി., ബഷീർ എടാട്ട്, സതീശൻ കെ. സി. അനൂപ്. എം. കെ., വിനയ പ്രഭു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എട്ടിക്കുളം കടൽത്തീരം ജേസീസ് പ്രവർത്തകർ ശുചിയാക്കുകയും ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു..

No comments:

Post a Comment

Post Top Ad