F കളഞ്ഞു കിട്ടിയ 50000 രൂപ ഉടമസ്ഥന് തിരികെ നൽകി മൻസൂർ കവ്വായി മാതൃകയായി' - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 28, 2021

കളഞ്ഞു കിട്ടിയ 50000 രൂപ ഉടമസ്ഥന് തിരികെ നൽകി മൻസൂർ കവ്വായി മാതൃകയായി'



പയ്യന്നൂർ : കളഞ്ഞു കിട്ടിയ 50000 രൂപ ഉടമസ്ഥന് തിരികെ  നൽകി മൻസൂർ കവ്വായി മാതൃകയായി.
ഇന്നലെ പയ്യന്നൂർ റോയൽ സിറ്റിയിൽ നിന്നും ഒരു തുക കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് പയ്യന്നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഉടമസ്ഥൻ എത്തുകയും 50000 രുപ ഫെഡറൽ ബാങ്കിൽ വെച്ച് ഉടമന്ഥന് കൈമാറി.പയ്യന്നൂർ റോയൽ സിറ്റിയിൽ ഐക്രീം ഷോപ്പ് ഉടമസ്ഥൻ   മൻസൂർ കവ്വായി വെള്ളൂർ സ്വദേശി മഹ്ശൂകിന് തുക ഫെഡറൽ ബാങ്ക് പയ്യന്നുർ മാനേജരുടെ സാന്നിധ്യത്തിൽ കൈമാറി.


No comments:

Post a Comment

Post Top Ad