F ഇന്ന് (27/01/2021) ജില്ലയില്‍ 357 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 27, 2021

ഇന്ന് (27/01/2021) ജില്ലയില്‍ 357 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.

https://chat.whatsapp.com/LIdCw7Qe6I250PyT8YXxhA

സമ്പര്‍ക്കത്തിലൂടെ 319 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  31
2. ആന്തൂര്‍ നഗരസഭ  2
3. ഇരിട്ടി നഗരസഭ 12
4. കൂത്തുപറമ്പ് നഗരസഭ 1
5. പാനൂര്‍ നഗരസഭ 3
6. പയ്യന്നൂര്‍ നഗരസഭ 7
7. ശ്രീകണ്ഠാപുരം നഗരസഭ 2
8. തലശ്ശേരി നഗരസഭ 8
9. തളിപ്പറമ്പ് നഗരസഭ 7
10. മട്ടന്നൂര്‍ നഗരസഭ 8
11. ആലക്കോട് 4
12. അഞ്ചരക്കണ്ടി 7
13. ആറളം 4
14. അയ്യന്‍കുന്ന് 6
15. അഴീക്കോട് 1
16. ചപ്പാരപ്പടവ് 1
17. ചെമ്പിലോട് 4
18. ചെങ്ങളായി 3
19. ചെറുകുന്ന് 3
20. ചെറുപുഴ 1
21. ചെറുതാഴം 4
22. ചിറക്കല്‍ 3
23. ചൊക്ലി 2
24. ധര്‍മ്മടം 3
25. എരഞ്ഞോളി 1
26. എരുവേശ്ശി 2
27. ഏഴോം  4
28. ഇരിക്കൂര്‍ 2
29. കടമ്പൂര്‍ 2
30. കടന്നപ്പള്ളി പാണപ്പുഴ 1
31. കല്യാശ്ശേരി 2
32. കണിച്ചാര്‍ 3
33. കാങ്കോല്‍ ആലപ്പടമ്പ 5
34. കണ്ണപുരം 6
35. കരിവെള്ളൂര്‍ പെരളം 1
36. കേളകം 3
37. കൊളച്ചേരി 2
38. കോളയാട് 6
39. കൂടാളി 1
40. കോട്ടയം മലബാര്‍ 4
41. കൊട്ടിയൂര്‍ 1
42. കുഞ്ഞിമംഗലം 3
43. കുന്നോത്തുപറമ്പ് 8
44. കുറുമാത്തൂര്‍ 4
45. കുറ്റിയാട്ടൂര്‍ 2
46. മാടായി  4
47. മാലൂര്‍  5
48. മാങ്ങാട്ടിടം  4
49. മാട്ടൂല്‍ 4
50. മയ്യില്‍ 10
51. മുണ്ടേരി 2
52. മുഴക്കുന്ന് 3
53. മുഴപ്പിലങ്ങാട് 3
54. നടുവില്‍ 12
55. നാറാത്ത് 3
56. ന്യൂമാഹി 2
57. പടിയൂര്‍ 8
58. പന്ന്യന്നൂര്‍ 6
59. പാപ്പിനിശ്ശേരി 1
60. പരിയാരം  1
61. പാട്യം 2
62. പട്ടുവം 1
63. പായം 6
64. പെരളശ്ശേരി 3
65. പേരാവൂര്‍ 13
66. പെരിങ്ങോം-വയക്കര 7
67. പിണറായി 5
68. രാമന്തളി 1
69. തില്ലങ്കേരി 8
70. ഉളിക്കല്‍ 7
71. വളപട്ടണം 1
72. വേങ്ങാട് 5
73. കോഴിക്കോട് 2

ഇതര സംസ്ഥാനം: 
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. കൂത്തുപറമ്പ് നഗരസഭ 2
3. ആലക്കോട് 1

വിദേശത്തുനിന്നും വന്നവര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. പാനൂര്‍ നഗരസഭ 1
3. പയ്യന്നൂര്‍ നഗരസഭ 1
4. മട്ടന്നൂര്‍ നഗരസഭ 1
5. അഴീക്കോട് 1
6. കുഞ്ഞിമംഗലം 1
7. കുറുമാത്തൂര്‍ 1
8. പേരാവൂര്‍ 2
9. ഉദയഗിരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. ഇരിട്ടി നഗരസഭ 2
3. പാനൂര്‍ നഗരസഭ 2
4. പയ്യന്നൂര്‍ നഗരസഭ 1
5. തലശ്ശേരി നഗരസഭ 5
6. ചെമ്പിലോട് 1
7. ചെങ്ങളായി 2
8. ഏഴോം  2
9. കടന്നപ്പള്ളി പാണപ്പുഴ 1
10. കരിവെള്ളൂര്‍ പെരളം 2
11. കീഴല്ലൂര്‍ 1
12. കുഞ്ഞിമംഗലം 1
13. പരിയാരം  1
14. പായം 1
15. പെരിങ്ങോം-വയക്കര 1
https://chat.whatsapp.com/LIdCw7Qe6I250PyT8YXxhA

No comments:

Post a Comment

Post Top Ad