F *ഇന്ന് (26/01/2021) ജില്ലയില്‍ 305 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 26, 2021

*ഇന്ന് (26/01/2021) ജില്ലയില്‍ 305 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.*

https://chat.whatsapp.com/LlMM4t7BLJnEXd9z4SDzEW

സമ്പര്‍ക്കത്തിലൂടെ 276 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 6 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 4
അഞ്ചരക്കണ്ടി 4
ആറളം 15
അയ്യന്‍കുന്ന് 15
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 7
ചെങ്ങളായി 1
ചെറുകുന്ന് 5
ചെറുപുഴ 3
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
എരഞ്ഞോളി 2
ഏഴോം 1
ഇരിക്കൂര്‍ 3
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 4
കോളയാട് 3
കൂടാളി 2
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 4
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 7
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 6
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 2
പട്ടുവം 1
പായം 11
പയ്യാവൂര്‍ 4
പെരളശ്ശേരി 4
പേരാവൂര്‍ 10
രാമന്തളി 1
തില്ലങ്കേരി 11
ഉദയഗിരി 2
ഉളിക്കല്‍ 2
വേങ്ങാട് 2
വയനാട് 1
കോഴിക്കോട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആലക്കോട് 4
കടമ്പൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

അഞ്ചരക്കണ്ടി 2
കുന്നോത്തുപറമ്പ് 3
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തളിപ്പറമ്പ് നഗരസഭ 2
ആറളം 1
ചപ്പാരപ്പടവ് 1
ചെറുതാഴം 2
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 1
കോളയാട് 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
പേരാവൂര്‍ 1
കോഴിക്കോട് 1

No comments:

Post a Comment

Post Top Ad