F LDF പയ്യന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 14, 2021

LDF പയ്യന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


                    


പയ്യന്നൂർ : LDF പയ്യന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ഗാന്ധിപാർക്കിൽ വെച്ച് നടന്ന പരിപാടി CPI നേതാവ് എം രാമകൃഷ്ണൻറെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു.പയ്യന്നൂർ മണ്ഡലത്തിലെ 
പയ്യന്നൂർ ,
കരിവെള്ളൂർ -പെരളം,
രാമന്തളി 
എന്നീ പ്രദേശങ്ങളിൽ നിന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ  വിജയിച്ച LDF ൻറെ ജനപ്രതിനിധികൾക്കാണ് സ്വീകരണം നൽകിയത്.
CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ,CPIM ജില്ലാ കമ്മറ്റിയംഗം വി നാരായണൻ,CPIM പയ്യന്നൂർ ഏരിയ കമ്മറ്റിയംഗം കെ രാഘവൻ , പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത,മുൻ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ,കോൺഗ്രസ് എസ് നേതാവ് പി ജയൻ, INL നേതാവ് ഇക്ബാൽ പോപ്പുലർ തുടങ്ങിയവർ പരിപാടിയിൽ  സംബന്ധിച്ചു. CPIM പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ സ്വാഗത പ്രഭാഷണം നടത്തി.


No comments:

Post a Comment

Post Top Ad