F പുതുവത്സര ദിനത്തിൽ പയ്യന്നൂരിൻറെ പുതിയ ചെയർപേർസണിന് കേരള റീട്ടെയിൽ ഫൂട്ടവേർ അസോസിയേഷൻ (KRFA) പയ്യന്നൂർ യൂണിറ്റിൻറെ ആദരം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 1, 2021

പുതുവത്സര ദിനത്തിൽ പയ്യന്നൂരിൻറെ പുതിയ ചെയർപേർസണിന് കേരള റീട്ടെയിൽ ഫൂട്ടവേർ അസോസിയേഷൻ (KRFA) പയ്യന്നൂർ യൂണിറ്റിൻറെ ആദരം



                    

പയ്യന്നൂർ : പയ്യന്നൂരിൻറെ 2020 - 25 വർഷത്തെ നഗരസഭ ചെയർപേർസണായി തിരഞ്ഞെടുക്കപ്പെട്ട കെ വി  ലളിതയെ പുതുവത്സര ദിനത്തിൽ കേരള റീട്ടെയിൽ ഫൂട്ട് വേർ ആസോസിയേഷൻ (KRFA) പയ്യന്നൂർ യൂണിറ്റ് കമ്മറ്റി ആദരിച്ചു.രണ്ടാം തവണയാണ് കെ വി ലളിത പയ്യന്നൂരിൻറെ ചെയർപേർസൺ ആകുന്നത്.മുമ്പ് 2010 - 15 കാലയളവിലാണ് ചെയർപേർസണായത്.
      ചടങ്ങിൽ KRFA കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സവാദ് പയ്യന്നൂർ, പയ്യന്നൂർ മണ്ഡലം പ്രസിഡൻറ് ഖാലിദ് തയ്യിൽ,മണ്ഡലം ജനറൽ സെക്രട്ടറി റിജിൽ പയ്യന്നൂർ,പയ്യന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഹമീൻ,യുണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ബാസ് കുഞ്ഞിമംഗലം എന്നിവർ പങ്കെടുത്തു.


No comments:

Post a Comment

Post Top Ad