F നമ്മുടെ കവ്വായി വാട്സ്ആപ്പ് ഗ്രൂപ്പ് പ്രീമിയർ ലീഗ് KPL ബ്രോഷർ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവ്വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

നമ്മുടെ കവ്വായി വാട്സ്ആപ്പ് ഗ്രൂപ്പ് പ്രീമിയർ ലീഗ് KPL ബ്രോഷർ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവ്വഹിച്ചു



പയ്യന്നുർ : നമ്മുടെ കവ്വായി വാട്സ് ആപ്പ് ഗ്രൂപ്പ് കവ്വായി പ്രീമിയർ ലീഗ് KPL ബ്രോഷർ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവ്വഹിച്ചു.
ആസ്പെയർ സ്പോർട്സ് സിറ്റി പയ്യന്നൂരിൽ 2021 ജനുവരി 16 ശനിയാഴ്ച രാത്രി 7 മണി മുതലാണ് ഫുട്ബോൾ മത്സരം നടക്കുന്നത്.
ചടങ്ങിൽ ഫായിസ് കവ്വായി, ഹാഷിം സിയാലി, ജദീർ ജമാൽ, മുനവ്വർ CH, ഫർഹാൻ K തുടങ്ങിയവർ പങ്കെടുത്തു


No comments:

Post a Comment

Post Top Ad