F സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് സൗകര്യമൊരുക്കി അൽ ഹുദ : പഠനം പൂർത്തിയാക്കിയ വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് സൗകര്യമൊരുക്കി അൽ ഹുദ : പഠനം പൂർത്തിയാക്കിയ വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

                    


ചെറുവത്തൂർ :അൽ ഹുദാ ഡിടിപി സെന്റർ
ചെറുവത്തൂറിന്റെ ആഭിമുഖ്യത്തിൽ പരിസര പ്രാദേശങ്ങളിൽ 
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും തെരെഞ്ഞെടുത്ത 15 കുട്ടികൾക്കുള്ള സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  ചെറുവത്തൂർ ജുമാ മസ്ജിദ് ബിൽഡിംഗിൽ വെച്ച് നടന്നു.
  5000 രൂപ വരെ  കോഴ്‌സ്
 ഫീസ് ഈടാക്കുന്ന 
കോഴ്സ് പൂർണ്ണമായും സൗജന്യം ആയിട്ടാണ് നൽകിയത്.
   ചടങ്ങിൽ 
സലാം പുഞ്ചാവി
(മനുഷ്യാവകാശ കമ്മീഷൻ ജില്ലാ സെക്രട്ടറി) സ്വാഗതവും,
 അനിൽ കുമാർ
(ഫെയ്സ്ബുക്ക് കൂട്ടായ്മ) അദ്ധ്യക്ഷതയും വഹിച്ചു
ഷെരീഫ് മാടാപ്പുറം(സാമൂഹ്യ പ്രവർത്തകൻ) ചടങ്ങ് ഉൽഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള
സർട്ടിഫിക്കറ്റ് വിതരണംൂ
പി കെ മുഹമ്മദ് മുസ്ലിയാർ നിർവഹിച്ചു.
ഷിജു (അധ്യാപകൻ),
അറഫാത്ത് ചെറുവത്തൂർ,
ലുക്മാൻ കൈതക്കാട് എന്നിവർ പങ്കെടുത്തു
സുമയ്യ ഖാലിദ് (അൽ ഹുദാ ഡി ടി പി സെന്റർ )നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Top Ad