F മട്ടന്നൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 13, 2021

മട്ടന്നൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റു



പഴശ്ശിയിൽ സിപിഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്  വെട്ടേറ്റു. അദ്ദേഹത്തെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. രണ്ട് ബൈക്കിൽ എത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. ആർ എസ് എസ് ആണ് അക്രമത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. ജില്ലാ സെക്രട്ടറി എംവി ജയരാജൻ  ആശുപതിയിൽ അദ്ദേഹത്തെ സന്ദർശിച്ചു. സ്ഥലത്ത് കനത്ത പോലീസ് സംഘം  ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Post Top Ad