F കുടുംബശ്രീ എഡിഎസിൻ്റെ ആഭിമുഖ്യത്തിൽ 'കളിമുറ്റം'ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 24, 2021

കുടുംബശ്രീ എഡിഎസിൻ്റെ ആഭിമുഖ്യത്തിൽ 'കളിമുറ്റം'ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു

                    



പയ്യന്നൂർ : പയ്യന്നൂർ നഗരസഭ 35-ാം വാർഡ് കുടുംബശ്രീ എഡിഎസിൻ്റെ ആഭിമുഖ്യത്തിൽ "കളിമുറ്റം" ബാലസഭ ക്യാമ്പ് നടന്നു. സ്വാമി ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ നടന്ന പരിപാടി പയ്യന്നൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ ഉദ്ഘാടനം ചെയ്തു.എ ഡി എസ് ചെയർപേഴ്സൻ കെ കവിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സി വി രാജു മാസ്റ്റർ കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രേംകുമാർ , സിന്ധു കെ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

Post Top Ad