F കൊറ്റി മേൽപ്പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 14, 2021

കൊറ്റി മേൽപ്പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്





 പയ്യന്നൂർ : കൊറ്റി മേൽപ്പാലത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. ഒളവറ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന KL 60 R 4769 ബൈക്കും പയ്യന്നൂരിൽ നിന്നും വരികയായിരുന്ന KL 14 E 4483 ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്.  തൃക്കരിപ്പൂർ സ്വദേശികളായ  ഒരു ബൈക്കിൽ ഉണ്ടായത് എന്നതാണ് ലഭ്യമായ വിവരം. എതിർ ബൈക്കിൽ സഞ്ചരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ പയ്യന്നൂർ സഹകരണ ഹോസ്പിറ്റലിലും, ബി കെ എം ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.


No comments:

Post a Comment

Post Top Ad