F പയ്യന്നൂർ മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകന യോഗം സി കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

പയ്യന്നൂർ മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകന യോഗം സി കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു


പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ്,പാലം,കെട്ടിടം തുടങ്ങിയ പ്രവർത്തനങ്ങളുടെ അവലോകന യോഗം സി കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു.വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്ദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .



No comments:

Post a Comment

Post Top Ad