F തീരദേശ റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമായി;ഹാർബർ എഞ്ചിനീയറിങ് തീരദേശ പദ്ധതിയിൽ ഉൾപെടുത്തി പയ്യന്നൂർ നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന മൂന്ന് റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്കാണ് തുടക്കമായത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 5, 2021

തീരദേശ റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമായി;ഹാർബർ എഞ്ചിനീയറിങ് തീരദേശ പദ്ധതിയിൽ ഉൾപെടുത്തി പയ്യന്നൂർ നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന മൂന്ന് റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്കാണ് തുടക്കമായത്


                    

➖➖➖➖➖➖➖➖➖➖➖➖

പയ്യന്നൂർ : തീരദേശ റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമായി.
ഹാർബർ എഞ്ചിനീയറിങ് തീരദേശ പദ്ധതിയിൽ ഉൾപെടുത്തി പയ്യന്നൂർ നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന മൂന്ന് റോഡുകളുടെ പ്രാരംഭ പ്രവർത്തികൾക്കാണ് തുടക്കമായത്.ഇതിന്റെ ആദ്യ പടിയായി പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു.കാപ്പാട്, പുഞ്ചക്കാട് - താലോത്ത് മുല്ലക്കോട് വയൽ റോഡ് ഒന്നരകിലോമീറ്ററും, കോറോം കാപ്പാട് തട്ടിക്കടവ് റോഡ് ഒന്നേകാൽ കിലോമീറ്ററും, കാനായി മീൻ കുഴി- അണക്കെട്ട് തോട്ടംകടവ് റോഡ് ഒരു കിലോമീറ്ററുമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.


No comments:

Post a Comment

Post Top Ad