F മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 25, 2021

മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി


 മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിനാലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പൊലീസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നടപടി. അതേസമയം ഇടുക്കിയിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു പ്രതികരിച്ചു.

No comments:

Post a Comment

Post Top Ad