F സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം അനുമതി നല്‍കി സുപ്രീം കോടതി; - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 5, 2021

സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം അനുമതി നല്‍കി സുപ്രീം കോടതി;



ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി. പദ്ധതി റദ്ദാക്കണമെന്നും പാരിസ്ഥിതിക അനുമതി നേടിയ നടപടിക്രമങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

പദ്ധതി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേസ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി



No comments:

Post a Comment

Post Top Ad