F ഇത്തവണത്തെ ജെ.സി.ഐ കൊക്കനിശ്ശേരി പയ്യന്നൂർ പുരസ്കാരം സി.വി രാജു മാസ്റ്റർക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 7, 2021

ഇത്തവണത്തെ ജെ.സി.ഐ കൊക്കനിശ്ശേരി പയ്യന്നൂർ പുരസ്കാരം സി.വി രാജു മാസ്റ്റർക്ക്



പയ്യന്നൂർ : വിദ്യാഭ്യാസ- സാംസ്‌കാരിക  രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇത്തവണത്തെ ജെ സി ഐ  കൊക്കാനിശ്ശേരി പയ്യന്നൂർ  അവാർഡ്  കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായ സി.വി.രാജു മാസ്റ്റർക്ക് നൽകി ആദരിച്ചു.  കണ്ടോത്ത് ഷാർജാ പാലസിൽ നടന്ന ചടങ്ങിൽ JCI സോൺ പ്രസിഡണ്ട് വി.കെ.സജിത്ത് കുമാർ ഉപഹാരം നൽകി.


No comments:

Post a Comment

Post Top Ad