F ശ്യാമമാധവം മറത്തുകളി സംഘാടക സമിതി രൂപീകരണയോഗം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 16, 2021

ശ്യാമമാധവം മറത്തുകളി സംഘാടക സമിതി രൂപീകരണയോഗം



പയ്യന്നൂർ : 'ശ്യാമമാധവം മറത്തുകളി' സംഘാടക സമിതി രൂപീകരണയോഗം പയ്യന്നൂർ ഏ.കെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ഫെബ്രുവരി രണ്ടാം വാരത്തിൽ ശ്യാമ മാധവം മറത്തുകളി പയ്യന്നൂരിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
യോഗം ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
 കെ.വി മോഹനൻ അദ്ധ്യക്ഷനായിരുന്നു.                                                         Dr. ഇ ശ്രീധരൻ ,കാഞ്ഞങ്ങാട് പി.ദാമോധരൻ പണിക്കർ ,കെ .കെ .ഫൽഗുനൻ ,പി കെ.സുരേഷ് കുമാർ, Dr രാമന്തളി രവി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.



No comments:

Post a Comment

Post Top Ad