F പൊരുതുന്ന ഇന്ത്യൻ കർഷകർക്ക് ഐക്യദാർഢ്യം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

പൊരുതുന്ന ഇന്ത്യൻ കർഷകർക്ക് ഐക്യദാർഢ്യം



പയ്യന്നൂർ :SFI യുടെ നേതൃത്വത്തിൽ പൊരുതുന്ന ഇന്ത്യൻ കർഷകർക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക സമര ഭൂമിയായ കരിവെള്ളൂരിൽ സമാരാഗ്നി തെളിയിച്ചു. പരിപാടി sfi കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.പി.ഷിജു ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി പയ്യന്നൂർ ഏരിയ സെക്രട്ടറി പി.രമേശൻ, cpim കരിവെള്ളൂർ സൗത്ത് ലോക്കൽ സെക്രട്ടറി അപ്യാൽ രാഘവൻ,sfi ജില്ലാ വൈസ് പ്രസിഡന്റ് ജിതിൻ.പി ടി.വി.നിതിൻ, ദീപക്.കെ.പി,അർജുൻ,നവനീത്.എം എന്നിവർ പങ്കെടുത്തു.



No comments:

Post a Comment

Post Top Ad