F കെ.എ.എസ്.പി.എ വാർഷിക ജനറൽ ബോഡി യോഗം കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത ചടങ്ങ് ഉദ്ഘാടനം ചെയ്തു* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 10, 2021

കെ.എ.എസ്.പി.എ വാർഷിക ജനറൽ ബോഡി യോഗം കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത ചടങ്ങ് ഉദ്ഘാടനം ചെയ്തു*



കേരളാ അഡ്വഞ്ചർ സ്പോർട്സ് പ്രൊമോട്ടിങ് അക്കാദമി വാർഷിക ജനറൽ ബോഡി യോഗം പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ  കെ.വി ലളിത ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ, അക്കാദമിയുടെ സീനിയർ പ്രവർത്തകനും, മുൻ അദ്ധ്യക്ഷനും, രക്ഷാധികാരിയും, പയ്യന്നൂരിൻ്റെ സാമൂഹ്യ, സാംസകാരിക, ആതുരാ കായിക സേവന മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഡോ മോഹൻ രാംദാസ് അനുസ്മരണ ഭാഷണം നടത്തി. തുടർന്ന് അക്കാദമിയുടെ സീനിയർ പ്രവർത്തകരും ,സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ: പി.വി അബുബക്കർ ,വി .എം ദാമോദരൻ മാസ്റ്റർ എന്നിവരെ അവർ  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കാപ്സ പ്രസിഡൻറ് കെ.വി ജയറാം ചടങ്ങിൽ വഹിച്ചു. കാസ്പ സെക്രട്ടറി കെ.വി പ്രഭാകരൻ, കെ.കെ.എസ് പൊതുവാൾ, സുജിത്ത് കുമാർ എന്നിവർ സംബന്ധിച്ചു..




No comments:

Post a Comment

Post Top Ad