F ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി




കണ്ടോന്താർ : ലൈബ്രറി കൗൺസിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് നേതൃ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി കണ്ടോന്താറിൽ വെച്ച് നടന്ന ചടങ്ങിൽ നേതൃ സമിതി പ്രസിഡണ്ട് റഫീഖ് പാണപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാനകമ്മറ്റി അംഗം എം.കെ. രമേശ്കുമാർ ഉദ്ഘാടനം ചെയ്തു നാളത്തെ പഞ്ചായത്ത് നാളത്തെ കേരളം എന്ന വിഷയത്തിൽ കെ.ജി വത്സലകുമാരി ക്ലാസെടുത്തു. ടി.വി. മോഹനൻ.ടി. തമ്പാൻ . ടി. സുലജ.സി.ഐ. വത്സല ടീച്ചർ. എന്നിവർ പ്രസംഗിച്ചു. ഇ.വി. ഭാസ്കരൻ സ്വാഗതവും സി. ഷിബു നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Top Ad