F സൗകര്യങ്ങൾ വിശകലനം ചെയ്യാൻ സർക്കാർ സ്കൂളുകൾ സന്ദർശിച്ച് പയ്യന്നൂർ ചെയർപേഴ്സൺ കെ.വി ലളിത - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

സൗകര്യങ്ങൾ വിശകലനം ചെയ്യാൻ സർക്കാർ സ്കൂളുകൾ സന്ദർശിച്ച് പയ്യന്നൂർ ചെയർപേഴ്സൺ കെ.വി ലളിത



പയ്യന്നൂർ : പയ്യന്നൂർ നഗരസഭാ പരിധിയിലെ സർക്കാർ സ്കൂളുകളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിതയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വിവിധ സ്കൂളുകളിലെ പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർസ് , വിദ്യാർത്ഥികൾ തുടങ്ങിയവരുമായി  സംവദിക്കുകയും ചെയ്തു. കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സന്ദർശന പരിപാടിയിൽ വൈസ് ചെയർമാൻ ടി വി കുഞ്ഞപ്പൻ കൗൺസിലർമാരായ ഇ കരുണാകരൻ വി ബാലൻ തുടങ്ങിയവരും പങ്കെടുത്തു.


No comments:

Post a Comment

Post Top Ad