F പയ്യന്നൂർ നഗരസഭ ആരോഗ്യ വിഭാഗം ഓഡിറ്റോറിയങ്ങളിലും,വീടുകളിലും കർശന പരിശോധന ആരംഭിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 24, 2021

പയ്യന്നൂർ നഗരസഭ ആരോഗ്യ വിഭാഗം ഓഡിറ്റോറിയങ്ങളിലും,വീടുകളിലും കർശന പരിശോധന ആരംഭിച്ചു

                    



പയ്യന്നൂർ : കോവിഡ്-19
ഊർജ്ജിത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി
പയ്യന്നൂർ നഗരസഭ ആരോഗ്യ വിഭാഗം
ഓഡിറ്റോറിയങ്ങളിലും, വീടുകളിലും കർശന പരിശോധന ആരംഭിച്ചു.

വിവാഹ ചടങ്ങുകളിലും, ആരാധനാലയങ്ങളിലും ആഘോഷ പരിപാടികൾകക്കും    നഗരസഭ പരിധിയിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടാണോ നടത്തുന്നതെന്ന് പരിശോധിക്കുന്നതിനായി  വീടുകളിലും, ഓഡിറ്റോറിയങ്ങളിലുംഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. 

ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വി.പി.മോഹനൻ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Top Ad