F പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ താലൂക്കിലെ ജനപ്രതിനിധികളെ അനുമോദിച്ചു. ചടങ്ങ് എംഎൽഎ സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 17, 2021

പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ താലൂക്കിലെ ജനപ്രതിനിധികളെ അനുമോദിച്ചു. ചടങ്ങ് എംഎൽഎ സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

                    

പയ്യന്നൂർ : പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ  താലൂക്കിലെ നഗരസഭ, ബ്ലോക്ക് , പഞ്ചായത്തിലെ  ജനപ്രതിനിധികളെ അനുമോദിച്ചു. ചടങ്ങ് പയ്യന്നൂർ മണ്ഡലം എംഎൽഎ സി കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
  
 എം കെ രമേഷ്കുമാർ അദ്ധ്യക്ഷനായിരുന്നു.
 കെ ശിവകുമാർ ആമുഖ പ്രഭാഷണം നടത്തി.
 മുകുന്ദൻ മഠത്തിൽ,പികെ വിജയൻ ,വൈക്കത്ത് നാരായണൻ മാസ്റ്റർ ,
വൈ.വി സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വി പി സുകുമാരൻ സ്വാഗതവും
പിഎം കൃഷ്ണപ്രഭ നന്ദിയും പറഞ്ഞു.



No comments:

Post a Comment

Post Top Ad