F രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 30, 2020

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




പയ്യന്നൂർ : എസ് എഫ്  ഐ  സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ് എഫ് ഐ പയ്യന്നൂർ മാതൃകം വിദ്യാർത്ഥിനി സബ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ സഹകരാണാശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ മുനിസിപ്പാലിറ്റി ചെയ്യർപേഴ്സൺ ശ്രീമതി കെ വി ലളിത പരിപാടി ഉദ്ഘാടനം ചെയ്തു . അമൃത സി എച്ച്  സ്വാഗതം പറഞ്ഞു. ശ്രുതി അദ്ധ്യക്ഷയായി.പയ്യന്നുർ സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് കുഞ്ഞിക്കണ്ണൻ ഡോക്ടർ ആശുപത്രി സെക്രട്ടറി കെ വി സന്തോഷ്‌ , എസ് എഫ് ഐ ഏരിയ സെക്രട്ടറി ദീപക് കെ പി, പ്രസിഡന്റ് നവനീത് . എം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.


No comments:

Post a Comment

Post Top Ad