F പയ്യന്നൂർ നഗരസഭയിലേക്കുള്ള പുതിയ സ്റ്റാൻറിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നഗരസഭ ഹാളിൽ നടന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 11, 2021

പയ്യന്നൂർ നഗരസഭയിലേക്കുള്ള പുതിയ സ്റ്റാൻറിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നഗരസഭ ഹാളിൽ നടന്നു

       

 പയ്യന്നൂർ : തിരഞ്ഞെടുപ്പിൻറെ അവസാന നടപടി ക്രമമായ   നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നഗരസഭ ഹാളിൽ നടന്നു .ധനകാര്യം,വികസനം,ക്ഷേമകാര്യം,ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്  തുടങ്ങിയ 6സ്റ്റാൻഡിങ് കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരു വിവിരങ്ങൾ വരണാധികാരി കൗൺസിലർമാർക്ക് മുമ്പാകെ അവതരിപ്പിച്ചു.



*ധനകാര്യം*

1 കുഞ്ഞപ്പൻ പി വി
2 കെ കെ ഫൽഗുണൻ
3 ഇ ഭാസ്കരൻ
4 അനിൽകുമാർ ടി പി 
5 ശോഭ ടീച്ചർ
6 മണിയറ ചന്ദ്രന്‍ 
7 ചന്ദ്രമതി 
8 ഷിജി പി

*വികസനം*

1 ജയ സി
2 എം ആനന്ദൻ
3 ഹസീന കാട്ടൂർ
4 കെ എം ചന്ദുകുട്ടി
5 ദാക്ഷായണി ടി
6 ബി കൃഷ്ണൻ
7 ഗൗരി എം

*ക്ഷേമകാര്യം*

1 വി ബാലൻ
2 രൂപേഷ്  എ
3 വി കെ നിഷാദ്
4 നസീമ ടീച്ചർ
5 ഭവാനി ടീച്ചർ
6 കെ കെ സുമ
7 ഇക്ബാൽ പോപ്പുലർ

*ആരോഗ്യം*

1 വി വി സജിത
2 കെ യു രാധാകൃഷ്ണൻ
3 അത്തായി പത്മിനി
4 സുഭാഷ് പി വി 
5 ഇ കരുണാകരൻ
6 ചിത്ര എം പി
7 കെ ബാലൻ

*വിദ്യാഭ്യാസം - കലാകായികം*

1 സമീറ  ടീച്ചർ
2  അശോക് കുമാര്‍
3 എം പ്രസാദ്
4 കെ ചന്ദ്രിക
5 സുധ എൻ
6 സുലോചന ടീച്ചർ
7 ശാരിക ടീച്ചർ

*പൊതുമരാമത്ത്*

1 ടി വിശ്വനാഥൻ
2 കെ കെ കുമാര്‍
3 സുമതി ഒ
4 എം ബഷീർ
5 ഭാസ്കരൻ പി 
6 വിജയകുമാരി പി 
7 വസന്ത രവി

ആറ് സ്റ്റാൻഡിങ് കമ്മറ്റികളിൽ ധനകാര്യം സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാനായി നഗരസഭ വൈസ് ചെയർമാനായ പി വി കുഞ്ഞപ്പനെ തിരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള സ്റ്റാൻഡിങ് കമ്മറ്റിയടക്കം ചെയർമാൻമാരെ ജനുവരി 15 നു തീരുമാനിക്കും


➖➖➖➖➖➖➖➖➖➖➖➖
                    *PAYYANUR NEWS*

*website link*
www.Payyanurnews.com
➖➖➖➖➖➖➖➖➖➖➖➖
*Instagram*
https://instagram.com/payyanur_news?igshid=1bfx9s49z0qra
➖➖➖➖➖➖➖➖➖➖➖➖
*Facebook* 
https://m.facebook.com/payyanurnews670307/
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️*പയ്യന്നൂർ നഗരസഭയിലേക്കുള്ള പുതിയ സ്റ്റാൻറിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നഗരസഭ ഹാളിൽ നടന്നു*
                    
🎴🎴🎴🎴[ *12/01/2021* ]🎴🎴🎴🎴

*_പയ്യന്നൂര്‍ ന്യൂസ് വാര്‍ത്തകള്‍ വാട്സ് ആപ്പിലൂടെ    വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക_*
https://chat.whatsapp.com/LIdCw7Qe6I250PyT8YXxhA
➖➖➖➖➖➖➖➖➖➖➖➖

 പയ്യന്നൂർ : തിരഞ്ഞെടുപ്പിൻറെ അവസാന നടപടി ക്രമമായ   നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നഗരസഭ ഹാളിൽ നടന്നു .ധനകാര്യം,വികസനം,ക്ഷേമകാര്യം,ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്  തുടങ്ങിയ 6സ്റ്റാൻഡിങ് കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരു വിവിരങ്ങൾ വരണാധികാരി കൗൺസിലർമാർക്ക് മുമ്പാകെ അവതരിപ്പിച്ചു.

*ധനകാര്യം*

1 കുഞ്ഞപ്പൻ പി വി
2 കെ കെ ഫൽഗുണൻ
3 ഇ ഭാസ്കരൻ
4 അനിൽകുമാർ ടി പി 
5 ശോഭ ടീച്ചർ
6 അത്തായി പത്മിനി
7 ചന്ദ്രമതി 
8 ഷിജി പി

*വികസനം*

1 ജയ സി
2 എം ആനന്ദൻ
3 ഹസീന കാട്ടൂർ
4 കെ എം ചന്ദുകുട്ടി
5 ദാക്ഷായണി ടി
6 ബി കൃഷ്ണൻ
7 ഗൗരി എം

*ക്ഷേമകാര്യം*

1 വി ബാലൻ
2 രൂപേഷ്  എ
3 വി കെ നിഷാദ്
4 നസീമ ടീച്ചർ
5 ഭവാനി ടീച്ചർ
6 കെ കെ സുമ
7 ഇക്ബാൽ പോപ്പുലർ

*ആരോഗ്യം*

1 വി വി സജിത
2 കെ യു രാധാകൃഷ്ണൻ
3 കെ കെ അശോകൻ
4 സുഭാഷ് പി വി 
5 ഇ കരുണാകരൻ
6 ചിത്ര എം പി
7 കെ ബാലൻ

*വിദ്യാഭ്യാസം - കലാകായികം*

1 സമീറ  ടീച്ചർ
2  കെ കെ കുമാർ
3 എം പ്രസാദ്
4 കെ ചന്ദ്രിക
5 സുധ എൻ
6 സുലോചന ടീച്ചർ
7 ശാരിക ടീച്ചർ

*പൊതുമരാമത്ത്*

1 ടി വിശ്വനാഥൻ
2 മണിയറ ചന്ദ്രൻ
3 സുമതി ഒ
4 എം ബഷീർ
5 ഭാസ്കരൻ പി 
6 വിജയകുമാരി പി 
7 വസന്ത രവി

ആറ് സ്റ്റാൻഡിങ് കമ്മറ്റികളിൽ ധനകാര്യം സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാനായി നഗരസഭ വൈസ് ചെയർമാനായ പി വി കുഞ്ഞപ്പനെ തിരഞ്ഞെടുത്തിരുന്നു. ബാക്കിയുള്ള സ്റ്റാൻഡിങ് കമ്മറ്റിയടക്കം ചെയർമാൻമാരെ ജനുവരി 15 നു തീരുമാനിക്കും



No comments:

Post a Comment

Post Top Ad