F കര്‍ഷക ഐക്യദാര്‍ഢ്യം പുതപ്പുകള്‍ കൈമാറി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 11, 2021

കര്‍ഷക ഐക്യദാര്‍ഢ്യം പുതപ്പുകള്‍ കൈമാറി


പയ്യന്നൂർ :  ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുട്ടികള്‍ ശേഖരിച്ച പുതപ്പുകള്‍ കൈമാറി. ബാലസംഘം കോറോം വെസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് വില്ലേജിലെ കുട്ടികള്‍ ശേഖരിച്ച 60 പുതപ്പുകള്‍ കൈമാറിയത്. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഐ.മധുസൂദനന്‍ പുതപ്പുകള്‍ ഏറ്റ് വാങ്ങി.
പയ്യന്നൂര്‍ എ.കെ.ജി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ cpim ജില്ലാ കമ്മിറ്റി അംഗം വി.നാരായണന്‍,ബാലസംഘം മുഖ്യരക്ഷാധികാരി പാവൂര്‍ നാരായണന്‍,ഏറിയ സെക്രട്ടറി ഐശ്വര്യ.കെ.വി,പ്രസിഡണ്ട് വിഷ്ണു,ഏറിയ ജോഃ കണ്‍വീനര്‍ രജിത.കെ,വില്ലേജ് സെക്രട്ടറി അഭിറാം.കെ.വി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Post Top Ad