F തൃക്കരിപ്പൂർ ലീഗിൽ പൊട്ടിത്തെറി ഉടുമ്പുന്തലയിൽ കരിങ്കൊടി ഉയർത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 30, 2020

തൃക്കരിപ്പൂർ ലീഗിൽ പൊട്ടിത്തെറി ഉടുമ്പുന്തലയിൽ കരിങ്കൊടി ഉയർത്തി


തൃക്കരിപ്പൂർ : മുതിർന്ന നേതാവ്  VK ബാവയെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആക്കാത്തതിൽ പ്രതിഷേധിച്ച്  ഉടുമ്പുന്തലയിലെ ലീഗ് പ്രവർത്തകർ കൊടി മരത്തിൽ കരിങ്കൊടി ഉയർത്തുകയും നേതാക്കളെ വീട്ടിൽ തടയുകയും ചെയ്തു. AGC ബഷീറിന്റെ നേതൃത്വത്തിലുള്ള ലോബി വടക്കുമ്പാട് വാർഡിനെ സ്ഥിരമായി തഴയുന്നുവെന്ന ആരോപണമുയർത്തിയാണ് ഒരു കൂട്ടം പ്രവർത്തകരുടെ പ്രതിഷേധം


No comments:

Post a Comment

Post Top Ad