F കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി സ്ഥാനമേറ്റെടുത്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി സ്ഥാനമേറ്റെടുത്തു

                    

കണ്ണൂർ : കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ശ്രീ നവനീത് ശര്‍മ്മ IPS സ്ഥാനമേറ്റെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര GH IPS ല്‍ നിന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ചാര്‍ജ്ജ് ഏറ്റെടുത്തത്. നിലവിൽ എസ് പി ആയിരുന്ന യതീഷ് ചന്ദ്ര ips നെ മാങ്ങാടുപറമ്പ് കെ എ പി 4 ബറ്റാലിയൻ ചുമതല എൽപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് സംവിധാനത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ പോലീസ് എന്നിങ്ങനെ രണ്ടു വിഭാഗമായി വേര്‍തിരിക്കുകയും കൂടുതൽ അംഗബലം കൂട്ടാൻ വേണ്ട നടപടി എടുക്കും എന്നും എസ് പി നവനീത് ശർമ്മ പറഞ്ഞു.


No comments:

Post a Comment

Post Top Ad