F തേജ് രാജ് മല്ലർക്കും ,അഡ്വ വിജയകുമാറിനും റോട്ടറി അവാർഡ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 19, 2021

തേജ് രാജ് മല്ലർക്കും ,അഡ്വ വിജയകുമാറിനും റോട്ടറി അവാർഡ്



പയ്യന്നൂർ : റോട്ടറി പയ്യന്നൂർ മിഡ് ടൗൺ വൊക്കേഷനൽ എക്.സലൻസ് അവാർഡ് തേജ് രാജ് മല്ലർക്കും,അഡ്വ. വിജയകുമാറിനും.
   ഇരുപത്തിമൂന്നിന് ശനിയാഴ്ച എടാട്ട് ഗ്രീൻ പാർക്കിൽ പ്രസിഡൻറ് എസ് സൈനുദ്ദീൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വി ജി നായനാർ അവാർഡ് സമ്മാനിക്കും.

   ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ പുലർത്തി വിപണിയിലിറക്കുന്ന മല്ലർ ബ്രാൻഡ് വെളിച്ചെണ്ണയുടെ ഉദ്പാദകരായ കൃഷ്ണ ഓയിൽ മിൽ മാനേജിംഗ് ഡയറക്ടറാണ് ജി.തേജ് രാജ് മല്ലർ
  കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി കണ്ണൂർ ജില്ലയിലെ നിയമ രംഗത്ത് പ്രവർത്തിക്കുന്ന അഡ്വ വിജയകുമാർ സിവിൽ - ക്രിമിനൽ - കുടുംബകോടതികളിൽ ഒരേപോലെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.


No comments:

Post a Comment

Post Top Ad