F കരിവെള്ളൂർ-പെരളംഗ്രാമപഞ്ചായത്ത്- കൃഷിഭവൻ്റെനേതൃത്വത്തിൽജനകീയാസൂത്രണം സുഭിക്ഷ കേരളം പദ്ധതിയിൽഎല്ലാ വീടുകളിലും നേന്ത്രവാഴ കൃഷിചെയ്യുന്നതിലേക്ക്നേന്ത്രവാഴക്കന്നുകൾ വിതരണം ചെയ്യുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

കരിവെള്ളൂർ-പെരളംഗ്രാമപഞ്ചായത്ത്- കൃഷിഭവൻ്റെനേതൃത്വത്തിൽജനകീയാസൂത്രണം സുഭിക്ഷ കേരളം പദ്ധതിയിൽഎല്ലാ വീടുകളിലും നേന്ത്രവാഴ കൃഷിചെയ്യുന്നതിലേക്ക്നേന്ത്രവാഴക്കന്നുകൾ വിതരണം ചെയ്യുന്നു

                    



കരിവെള്ളൂർ : കരിവെള്ളൂർ-പെരളം
ഗ്രാമപഞ്ചായത്ത്- കൃഷിഭവൻ്റെ 
നേതൃത്വത്തിൽ
ജനകീയാസൂത്രണം സുഭിക്ഷ കേരളം പദ്ധതിയിൽ
എല്ലാ വീടുകളിലും നേന്ത്രവാഴ കൃഷി ചെയ്യുന്നതിലേക്ക്
നേന്ത്രവാഴക്കന്നുകൾ വിതരണം ചെയ്യുന്നു.....
പഞ്ചായത്ത് തല വിതരണോൽഘാടനം 
6ആം വാർഡിലെ മരത്തക്കാട് 
ന്യൂ ബ്രദേഴ്‌സ് ക്ലബ്ബ് പരിസരത്ത് വെച്ച്‌ നടന്നു..
കരിവെള്ളൂർ പെരളം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
ശ്രീമതി ഏ വി ലേജു  ഉദ്ഘാടനം ചെയ്തു..ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ ടി ഗോപാലൻ അധ്യക്ഷത വഹിച്ചു...
കരിവെള്ളൂർ കൃഷി ഓഫീസർ ജയരാജൻ നായർ,
കെ രമേശൻ,കെ മനുരാജ് എന്നിവർ സംസാരിച്ചു....
എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഇവ ലഭ്യമാണ്.
വിതരണം സംബന്ധിച്ച 
കൂടുതൽ വിവരങ്ങൾക്
പഞ്ചായത്ത് മെമ്പർമാരെയോ
വാർഡ്‌ തല കൻവീണർമാരെയോ 
ബന്ധപ്പെടുക






No comments:

Post a Comment

Post Top Ad